Tuesday, October 6, 2009

നുണക്കഥ

ഹമ്മേ !!!!


ആരും കേട്ടാല്‍ ഒരിക്കലും വിസ്വസ്സിക്കില
എന്നാല്‍ കണ്ടത് പറയാന്ടിര്കാന്‍ എനികാവില്ലല്ലോ ...

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു , അതായ്റിക്കും അത് അന്ന് കാണേണ്ടി വന്നത്..
ഞാന്പോള്‍ ജസ്റ്റ്‌ ട്രൌസര്‍ .ബോയ്‌ . അതല്ലേ നടന്നത് അന്ജ്നേ തന്നെ പറയാന്‍ ഉള്ള പ്രചോദനം

അന്നും പതിവു പോലെ സ്കൂളിലേക്ക് ഓടുവായിരുന്നു . അല്ല സമയത്തു പോകുന്ന സോഭാവം അതിലല്ലലോ
പെട്ടെന്ന് ആ കാഴ്ച കണ്ടു ഞാന്‍ ഷോക്കടിച്ച പോലെ നിന്നു പോയി ,
നടപ്പതക്ക് അരികിലായി രെണ്ട്‌ വലിയ പാമ്പുകള്‍ , അവ പരസ്പരം കടിച്ചു മരിക്കാന്‍ തീരുമാനിച്ച പോലെ
..ഇത്തിരി നേരം അത് കണ്ടു നില്‍കാന്‍ ഉള്ള സമയമേ ഉള്ളു യെങ്കിലും കുട്യലെ അവടെ എന്ത് സംപവികുമെന്നരിയനമല്ലോ

ഇപ്പോള്‍ ആ പാപുകള്‍ പരസ്പരം വിഴുഞ്ഞാന്‍ നോക്കുകയായ്നു. ഒന്നിന്റെ വാല്‍ അടുത്തതിന്റെ വായില്‍ , ..
ഇനി കുടുതല്‍ നേരം നോക്കി നില്‍കാന്‍ എനികാവിലാ...
പേടി അതൊന്നു വേറെ
പിന്നെ സമയം . ..

സ്കൂള്‍ വിടാന്‍ കാത്തു നില്കുവാരുന്നു ഞാന്‍ . അവസാനം സ്കൂള്‍ കഴിഞ്ഞു
ഓടി .. ആരെയും കൂടെ കുടാതെ ..
അവിടെത് യെന്തായെന്നു കാണാന്‍

ഞാന്‍ ഓടി ഓടി രാവിലെ ഈ കാഴ്ചയെല്ലാം നടന്ന സ്ഥലത്തെത്തി
അപ്പോളത്തെ എന്നെ അമ്പരപ്പിച്ച കാഴ്ച !!!

രണ്ടു വലിയ പാമ്പുകളുടെ വാലുകള്‍ മാത്രം അവിടെ അവശേഷിക്കുന്നു

ബാലന്‍സ് എല്ലാം അവ പരസ്പരം വിഴുഞ്ഞി തീര്‍ത്തിരിക്കുന്നു
ശിവ! ശിവ !

എനിക്കറിയാം ആരും ഇതു വിസ്വസിക്കിലാന്നു
വേണ്ടാന്നേ ..........

വിധി

ഇന്ഞനെയൊരു ബ്ലോഗില്‍ കുറിക്കേണ്ടി വരുന്നു .
മനസ്സില്‍ എവിടെയോ കോറിയിട്ട ..
ഈ അക്ഷരക്കു‌ട്ടുകള്‍ ...

കഷ്ടം ഒരിത്തിരി കടലാസ്സ്‌ അതിനായി
ഈ ഭൂവില്‍ ലഭിച്ചില്ലലോ..
അതോ കാലത്തിനൊപ്പം ഒടാനൊരു മനസ്സിന്റെ വെമ്പലോ ?
വിധി .. അല്ലാതെന്തു ..

തേക്കടി - ഗിഫ്റ്റ് ഓഫ് പെരിയാര്‍ -ഒരു നോവിക്കുന്ന വികാരം




തേക്കടി തടാകം ,

എത്ര ആത്മാക്കള്‍ ,
അവിടെ നിന്റെ തണുത്തുറഞ്ഞ മനസ്സിനെ പുല്‍കി

അനന്ത നിദ്രയിലാണ്ടു ,
ഒരുപാടു മനസുകള്‍ക്ക് ഒരിക്കലും മായാത്ത മുറിവുകള്‍ മാത്രം നല്കി .....


അവര്‍ക്കായി സമര്‍പ്പിക്കുന്നു എന്‍റെ ഈ ഭൂലോക ആമുഖം .....